hga

hga

സമാനതകളില്ലാത്ത ബർത്ത്ഡേ: നൂറ്റിയൊന്നാം പിറന്നാൾ ആഘോഷചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗൗരിഅമ്മയ്ക്ക് പിറന്നാൾ കേക്ക് മുറിച്ച് നൽകുന്നു, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.ശങ്കരനാരായണൻ, എം.വിജയകുമാർ, മന്ത്രി പി.തിലോത്തമൻ,എ.എം.ആരിഫ് എം.പി, എം.എൽ.എമാരായ സജി ചെറിയാൻ, എൻ. വിജയൻപിള്ള, സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ തുടങ്ങിയവർ സമീപം