ശക്തിയാകട്ടെ തൈജസിയെന്നും താമസിയെന്നും രണ്ടു വിധമുണ്ട്. ഇവ രണ്ടും വെളിച്ചവും ഇരുട്ടും പോലെയാണ്. ഒരുമിച്ചിരിക്കാൻ കഴിവുള്ളവയല്ല.