ഇത് നല്ല സമയം..., കണ്ണൂർ ബി.ജെ.പി ജില്ലാ ഓഫീസിൽ നടന്ന ബി.ജെ.പി സംസ്‌ഥാന നേതൃ യോഗത്തിൽ അദ്ധ്യക്ഷനായ ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് പി. ശ്രീധരൻപിള്ള വേദിയിൽ വൈകിയെത്തിയ പി.കെ കൃഷ്ണദാസുമായുള്ള സൗഹൃദ സംഭാഷണം. ഒ. രാജഗോപാൽ എം.എൽ.എ, ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ സന്തോഷ്, സി.കെ. പത്മനാഭൻ, ശോഭ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ തുടങ്ങിയവർ വേദിയിൽ.