kabadi

kabadi


kabadi

പാലക്കാട് കോട്ടമൈതാനിയിൽ ജില്ലാ ടഗ് ഓഫ് വാർ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന അണ്ടർ 19 പെൺകുട്ടികളുടെ ജില്ലാ തല വടംവലി മത്സരത്തിൽ കാണിക്കമാതയും ആലത്തൂർ ജി.ജി.എച്ച്.എസ്.എസ്. ഏറ്റുമുട്ടിയപ്പോൾ മത്സരത്തിൽ കാണിക്കമാത സ്കൂൾ ടീം ജയിച്ചു.