ദേ അങ്ങോട്ട് നോക്ക്യേ... കോട്ടയം മെഡിക്കൽ കോളേജിൽ വ്യാജ ക്യാൻസർ ചികിത്സ നടത്തിയവർക്കെതിരെയുള്ള അന്വേഷണം അട്ടിമറിക്കുന്നു എന്ന് ആരോപിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റ് പടിക്കൽ നടത്തിയ ജനകീയ ധർണ്ണ ഉദ്‌ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അടുക്കൽ നിവേദനം നൽകാനെത്തിയ കുട്ടി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പ് തുടങ്ങിയവർ സമീപം
കഷ്ടായി പോയല്ലോ...കോട്ടയം മെഡിക്കൽ കോളേജിൽ വ്യാജ ക്യാൻസർ ചികിത്സ നടത്തിയവർക്കെതിരെയുള്ള അന്വേഷണം അട്ടിമറിക്കുന്നു എന്ന് ആരോപിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റ് പടിക്കൽ നടത്തിയ ജനകീയ ധർണ്ണ ഉദ്‌ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അടുക്കൽ നിവേദനം നൽകാനെത്തിയ കുട്ടി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പ്,മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതിക സുബാഷ് തുടങ്ങിയവർ സമീപം