ഇതാണവസരം... കോട്ടയം മെഡിക്കൽ കോളേജിൽ വ്യാജ ക്യാൻസർ ചികിത്സ നടത്തിയവർക്കെതിരെയുള്ള അന്വേഷണം അട്ടിമറിക്കുന്നു എന്ന് ആരോപിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റ് പടിക്കൽ നടത്തിയ ജനകീയ ധർണ്ണ ഉദ്‌ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും സംഭാഷണത്തിൽ