ചങ്ങമ്പുഴ ചർച്ചാവേദി തിരുവനന്തപുരം സ്റ്റാച്യുവിലെ പൂർണ്ണ റസിഡൻസിയിൽ സംഘടിപ്പിച്ച പഴവിള രമേശന്റെയും ഗിരീഷ് കർണാടിന്റെയും അനുശോചന സമ്മേളനത്തിൽ പിരപ്പൻകോട് മുരളി സംസാരിക്കുന്നു. ചർച്ചാവേദി സെക്രട്ടറി ടി പി ശാസ്തമംഗലം, പ്രസിഡൻറ് പൂവപ്പള്ളി രാമചന്ദ്രൻ, നായർ, വിശ്വമംഗലം സുന്ദരേശൻ, എം.എഫ് തോമസ് തുടങ്ങിയവർ സമീപം