ശുചീന്ദ്രം : ശുചീന്ദ്രം തെക്കേരഥവീഥി ശരത് ഭവനിൽ എൻ. ശരത്ചന്ദ്രൻനായരുടെ ഭാര്യ ബി. ഇന്ദിര (74) നിര്യാതയായി. മക്കൾ : എൻ. എസ്. അനിത, എൻ. എസ്. കുമാർ. മരുമക്കൾ : കെ. ആർ. രാജമോഹനൻ, ജി. എൻ. രാഗശ്രീ. സംസ്കാരം ഇന്നു രാവിലെ 10.30 ന് വീട്ടുവളപ്പിൽ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9 മണിക്ക്.