award

ആലപ്പുഴ ശ്രീകുമാർ ഫൗണ്ടേഷന്റെയും ഭാരത് ഭവന്റെയും ഐ &പി.ആർ.ഡിയുടെയും സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ശ്രീരാഗസന്ധ്യ 2019ൽ ആലപ്പുഴ ശ്രീകുമാർ ഫൗണ്ടേഷൻ പുരസ്‌കാരം ഗായകരായ രഞ്ജിനിയ്ക്കും ഗായത്രിക്കും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി നൽകുന്നു. മന്ത്രി കടകംപളളി സുരേന്ദ്രൻ, വി.എസ്. ശിവകുമാർ എം.എൽ.എ, കമല ലക്ഷ്മി, ഡോ.കെ. ഓമനക്കുട്ടി, പത്മജാ രാധാകൃഷ്ണൻ, പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ എന്നിവർ സമീപം