വിളപ്പിൽശാല: കൊല്ലംകോണം ചെറുകിൽ പടിപ്പുരവീട്ടിൽ വി .വിക്രമൻനായർ (78) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: ശശികുമാർ, സുധാകരൻനായർ. മരണാനന്തരചടങ്ങ‌് വ്യാഴാഴ‌്ച രാവിലെ എട്ടിന‌്.