1

2

കോവളത്തിന് സമീപം വാഴമുട്ടത്തു നിന്നും എക്സൈസ് പിടികൂടിയ 20കോടിയുടെ ലഹരിവസ്തുക്കൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ

drugs

drugs

കോവളത്തിന് സമീപം വാഴമുട്ടത്തു നിന്നും എക്സൈസ് പിടികൂടിയ 20കോടിയുടെ ലഹരിവസ്തുക്കൾ കാലടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഓഫീസിൽ എത്തിച്ച ശേഷം പരിശോധിക്കുന്ന ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്.മുഹമ്മദ് ഉബൈദ്, സർക്കിൾ ഇൻസ്‌പെക്ടർ ടി.അനികുമാർ ഇൻസ്‌പെക്ടർമാരായ, മുകേഷ്കുമാർ, കെ.വി.വിനോദ് പ്രിവന്റീവ് ഓഫീസർമാരായ മധുസൂദനൻ, ബൈജു, എന്നിവർ