vijay

തമിഴ് നടൻ വിജയുടെ ജന്മദിനത്തോടനുബന്ധിച്ചു ആൾ കേരള ദളപതി ഡോ.വിജയ് ഫാൻസ് ആന്റ് വെൽഫയർ അസോസിയേഷന്റെ മാദ്ധ്യമ അവാർഡ് കൗമുദി ടി.വി പ്രോഗ്രാം പ്രൊഡ്യൂസർ- പ്രദീപ് മരതത്തൂർ (ഓ മൈ ഗോഡ്) മന്ത്രി കടകംപളളി സുരേന്ദ്രനിൽ നിന്ന് ഏറ്റുവാങ്ങുന്നു

vijay


തമിഴ് നടൻ വിജയുടെ ജന്മദിനത്തോടനുബന്ധിച്ചു ആൾ കേരള ദളപതി ഡോ.വിജയ് ഫാൻസ് ആന്റ് വെൽഫയർ അസോസിയേഷന്റെ മികച്ച അവതാരകനുള്ള മാദ്ധ്യമ അവാർഡ് കൗമുദി ടി.വി അവതാരകൻ - സാജൻ .എസ്.എൽ (ഡ്രീം ഡ്രൈവ്),മന്ത്രി കടകംപളളി സുരേന്ദ്രനിൽ നിന്ന് ഏറ്റുവാങ്ങുന്നു

vijay

തമിഴ് നടൻ വിജയുടെ ജന്മദിനത്തോടനുബന്ധിച്ചു ആൾ കേരള ദളപതി ഡോ.വിജയ് ഫാൻസ് ആന്റ് വെൽഫയർ അസോസിയേഷന്റെ മികച്ച വാർത്താ അവതാരകയിക്കുള്ള മാദ്ധ്യമ അവാർഡ് കൗമുദി ടി.വി വാർത്താ അവതാരക - സേതുലക്ഷ്മി മന്ത്രി കടകംപളളി സുരേന്ദ്രനിൽ നിന്ന് ഏറ്റുവാങ്ങുന്നു

vijay


തമിഴ് നടൻ വിജയുടെ ജന്മദിനത്തോടനുബന്ധിച്ചു ആൾ കേരള ദളപതി ഡോ.വിജയ് ഫാൻസ് ആന്റ് വെൽഫയർ അസോസിയേഷന്റെ സമഗ്ര സംഭാവനയിക്കുള്ള മാദ്ധ്യമ അവാർഡ് ഫ്രാൻസിസ് അമ്പലമുക്ക് (ഓ മൈ ഗോഡ്), മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്ന് ഏറ്റുവാങ്ങുന്നു