ഉപ്പും മുളകും എന്ന ജനപ്രീയ പരിപാടിയിലൂടെ മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ നിഷ സാരംഗ് തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തുന്നു. സൗന്ദര്യ സംരക്ഷണത്തിനായി പപ്പായ ഉപയോഗിക്കുമെന്നും, വല്ലപ്പോഴും കറ്റാർ വാഴയും പാലും ചേർത്ത് മുഖത്ത് പുരട്ടുമെന്നും നിഷ സാരംഗ് കൗമുദി ടിവിയോട് പറഞ്ഞു. സൺ സ്‌ക്രീൻ എല്ലാ ദിവസവും ഉപയോഗിക്കുമെന്നും,മേക്കപ്പ് ഒരുപാട് ഉപയോഗിക്കാറില്ലെന്നും താരം പറഞ്ഞു.
വീഡിയോ കാണാം...