ചെറുവാളം: കട്ടയ്ക്കാലിൽ വീട്ടിൽ ജെ.കൃഷ്ണപിള്ള (70) നിര്യാതനായി . ഭാര്യ ശ്രീലത. മക്കൾ : രാകേഷ് (അദ്ധ്യാപകൻ നവോദയ പാലക്കാട്), രാഖി. മരുമക്കൾ : ബീന, ഹരിലാൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.