gurumargam-

ആത്മാവ് ആനന്ദസ്വരൂപമാണ്. ആത്മാവിലല്ലാതെ ആനന്ദം മറ്റൊരിടത്തുമില്ല. ആനന്ദമന്വേഷിക്കുന്ന സകലരും തിരയുന്നതാത്മാവിനെത്തന്നെയാണ്.