ന്യൂസിലൻഡിനെതിരായ ലോകകപ്പ് മത്സരത്തിൽ തോറ്റതിന്റെ നിരാശയിലിരിക്കുന്ന വെസ്റ്റ് ഇൻഡീസ് താരം കാർലോസ് ബ്രാത്ത് വെയ്റ്റിനെ ആശ്വസിപ്പിക്കുന്ന കിവീസ് താരം റോസ് ടെയ്ലർ. കിവീസിന്റെ 291/8 എന്ന സ്കോർ ചേസ് ചെയ്ത വിൻഡീസ് 49 ഒാവറിൽ 286 ൽ ആൾ ഒൗട്ടാവുകയായിരുന്നു.സെഞ്ച്വറി നേടിയ ബ്രാത്ത്വെയ്റ്റ് (101) 10-ാമനായി പുറത്തായതോടെയാണ് വിൻഡീസ് തോറ്റത്.