മാഞ്ചസ്റ്റർ : വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിലെ കുറഞ്ഞ ഒാവർ നിരക്കിന് ന്യൂസിലൻഡ് ക്യാപ്ടൻ കേൻ വില്യംസണിന് മാച്ച് ഫീയുടെ 20 ശതമാനവും മറ്റ് ടീമംഗങ്ങൾക്ക് 10 ശതമാനവും പിഴ വിധിച്ചു. മത്സരത്തിൽ ന്യൂസിലൻഡ് അഞ്ച് റൺസിന് വിജയിച്ചിരുന്നു