അമെക് ഫോസ്റ്റർ വീലർ
അമെക് ഫോസ്റ്റർ വീലറിൽ വിവിധ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ആസ്ട്രേലിയയിൽ 80, കാനഡ 100, ജർമ്മനി 40, ഇറ്റലി 19, കുവൈറ്റ് 70, മലേഷ്യ 10, ഒമാൻ 70, സൗദി അറേബ്യ 60, സിംഗപ്പൂർ 40, യുഎഇ 100, യുകെ 100, യുഎസ് 100 എന്നിങ്ങനെയാണ് ഒഴിവുകൾ.
ഹൈസ്കൂൾ/ ഡിപ്ളോമ/ഐടിഐ/ ബിരുദം യോഗ്യതയുള്ളവർക്ക് അപേഷിക്കാം.ആസ്ട്രേലിയ: ഡോക്യുമെന്റ് കൺട്രോളർ, കൊമേഴ്സ്യൽ മാനേജർ, പ്രോജക്ട് മാനേജർ, സീനിയ പ്രോസസ് എൻജിനീയർ, സീനിയർ കോസ്റ്റ് കൺട്രോളർ, പ്രൊക്യുർമെന്റ് കൺട്രോളർ, പ്ളാനർ, പൈപ്പിംഗ് എൻജിനീയർ, മെക്കാനിക്കൽ എൻജിനീയർ. കാനഡ: സ്ട്രക്ചറൽ ഡിസൈനർ, പ്രൊജക്ട് എൻജിനീയർ. കാനഡ: സ്ട്രക്ചറൽ ഡിസൈനർ, സ്ട്രക്ചറൽ എൻജിനീയർ, ഓഫ്ഷോർ ഇൻഡസ്ട്രിയൽ പെയിന്റർ, ലാബ് സൂപ്പർവൈസർ, പൈപ്പ് സ്ട്രെസ് എൻജിനീയർ, പ്രൊജക്ട് എൻജിനീയർ.
ഇറ്റലി: സീനിയർ ഇലക്ട്രിക്കൽ എൻജിനീയർ, പ്രൊജക്ട് അക്കൗണ്ടന്റ്, സ്റ്രാറ്റിക് എക്വിപ്മെന്റ് എൻജിനീയർ, സീനിയർ പ്രൊജക്ട് എൻജിനീയർ, സീനിയർ ഇലക്ട്രിക്കൽ എൻജിനീയർ. ജപ്പാൻ: പ്രോഗ്രാം മാനേജർ. കുവൈറ്റ്: പ്രൊജക്ട് എൻജിനീയർ, കമ്മീഷനിംഗ് കോഡിനേറ്റർ. മലേഷ്യ: സീനിയർ പ്രൊജക്ട് എൻജിനീയർ, ഇൻസ്ട്രുമെന്റ് എൻജിനീയർ,സിവിൽ /സ്ട്രക്ചറൽ എൻജിനീയർ, അക്കൗണ്ട് അസിസ്റ്റന്റ്. ഒമാൻ :സീനിയർ ലീഡ് കോൺട്രാക്ട് എൻജിയീയർ, കൺസ്ട്രക്ഷൻ സൂപ്രണ്ട്, സീനിയർ ഡോക്യുമെന്റ് കൺട്രോളർ. സൗദി:ബയർ, ഡോക്യുമെന്റ് കൺട്രോളർ, പൈപ്പ് ലൈൻ ഡിസൈൻ എൻജിനീയർ, സീനിയർ പൈപ്പ് ലൈൻ ഡിസൈനർ, അഡ്മിനിസ്ട്രേഷൻ സ്പെഷ്യലിസ്റ്റ്, ഡോക്യുമെന്റ് കൺട്രോളർ. സിംഗപ്പൂർ: പൈപ്പിംഗ് ഡിസൈനർ, പ്രോസസ് എൻജിനീയർ, കോൺട്രാക്ട് മാനേജർ, ഓട്ടോമേഷൻ ടെക്നിക്കൽ പ്രോഫഷണൽസ്, പ്രോജക്ട് എൻജിനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുള്ളത്. വിശദവിവരങ്ങൾക്ക്:https://jobsindubaie.com/vacancies-amec-foster-wheeler. കമ്പനിവെബ്സൈറ്റ്: https://www.amecfw.com.
വിപ്രോ ലിമിറ്റഡ്
വിപ്രോ ലിമിറ്റഡ് കമ്പനി ഖത്തർ, സൗദി, സിംഗപ്പൂർ, കാനഡ, ഓസ്ട്രേലിയ, യുഎസ്, ജപ്പാൻ , ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേക്ക് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പബ്ളിക് റിലേഷൻ ഓഫീസർ, സെയിൽസ് മാനേജർ പ്രാക്ടീഷണർ, സെയിൽസ് ഡയറക്ടർ, സീനിയർ പ്രോഗ്രാം മാനേജർ, കൺസൾട്ടിംഗ് പാർട്ണർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, സീനിയർ കൺസൾട്ടന്റ്, ഡിജിറ്റൽ കൺസൾട്ടന്റ്, അക്കൗണ്ട് മാനേജർ, ഡാറ്റ ആർക്കിടെക്ട്, എന്നിങ്ങനെ നൂറോളം തസ്തികകളിൽ ഒഴിവുണ്ട്. കമ്പനിവെബ്സൈറ്റ്: https://www.wipro.com/വിശദവിവരങ്ങൾക്ക്:https://jobsindubaie.com.
ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ
ദുബായിലെ ലുലു ഗ്രൂപ്പ് ഇന്റർനാഷ്ണൽ വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. മാർക്കറ്റിംഗ് മാനേജർ, സെയിൽസ് മാനേജർ, ഫിനാൻഷ്യൽ അനലിസ്റ്റ്, ബിസിനസ് ഓപ്പറേഷൻ മാനേജർ, ഫിനാൻഷ്യൽ അഡ്വൈസർ, ഫിനാൻഷ്യൽ അനലിസ്റ്റ്, മാർക്കറ്റിംഗ് മാനേജർ - ഷോപ്പിംഗ് മാൾ എന്നി തസ്തികകളിലാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ്: https://www.lulugroupinternational.com/വിശദവിവരങ്ങൾക്ക് : https://gulfjobvacancy.com
ദുബായ് വേൾഡ് ട്രേഡ് സെന്റർ
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ കോൺടാക്ട് സെന്റർ മാനേജർ, മാർക്കറ്റിംഗ് മാനേജർ, സെക്യൂരിറ്രി ഗാർഡ്, മാനേജർ, കോമിസ്, അസിസ്റ്റന്റ് സർവീസ് മാനേജർ, അസിസ്റ്റന്റ് പ്രൊഡക്ഷൻ സ്പെഷ്യലിസ്റ്റ്, എന്നി തസ്തികകളിലാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ്: https://www.dwtc.com/വിശദവിവരങ്ങൾക്ക് : https://gulfjobvacancy.com
അസ്റ്രാഡ് പ്രൊജക്ട് മാനേജ്മെന്റ് കൺസൾട്ടൻസി
ദുബായിലെ അസ്റ്രാഡ് പ്രൊജക്ട് മാനേജ്മെന്റ് കൺസൾട്ടൻസി ഡയറക്ടർ, അസെറ്റ് ആൻഡ് ഫെസിലിറ്റി മാർക്കറ്റ് സെക്ടർ, മൊബിലിറ്റി മാർക്കെറ്റ് സെക്ടർ, റിസ്ക് മാനേജർ, ടെക്നിക്കൽ ലീഡ് ഓറക്കിൾ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.astad.qa. https://jobsindubaie.com/vacancies-astad-project-management-consultancy/
ഹമാദ് മെഡിക്കൽ കോർപറേഷൻ ഖത്തർ
ഖത്തറിലെ ഹമാദ് മെഡിക്കൽ കോർപറേഷൻ ഖത്തർ (എച്ച്എംസി) നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. https://www.hamad.qa എന്ന വെബ്സൈറ്റ് ലോഗിൻ ചെയ്ത് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്:https://jobsindubaie.com
ഖത്തർ കാർഗോ എയർവേസ്
ഖത്തർ കാർഗോ എയർവേസിൽ കാർഗോ ഓപ്പറേഷൻ ഏജന്റ്, കാർഗോ ഓപ്പറേഷൻ സൂപ്പർവൈസർ, കാർഗോ സെയിൽസ് എക്സിക്യൂട്ടീവ്, സീനിയർ കാർഗോ ഏജന്റ് , കാർഗോ ഫ്രൈറ്റർ ഏജന്റ്, കാർഗോ കീ അക്കൗണ്ട് മാനേജർ, കാർഗോ കംപ്ളയൻസ് ഓഫീസർ, കാർഗോ ബിസിനസ് ഡെവലപ്മെന്റ് മാനേജർ, കാർഗോ നെറ്റ് വർക്ക് കംപ്ളയൻസ് ഓഫീസർ, തുടങ്ങി ഇരുപതോളം തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.qrcargo.com/വിശദവിവരങ്ങൾക്ക് : https://jobsindubaie.com
ഇൻഫോസിസ്
ഇൻഫോസിസ് യുഎഇ, യുഎസ്എ, യുകെ എന്നിവിടങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. കൺസൾട്ടന്റ്, നെറ്റ് ഡെവലപ്പർ, ജാവ ഡെവപ്പർ, ഡെവലപ്സ് എൻജിനീയർ, ഡാറ്റ എൻജിനീയർ, ഡാറ്റ ബേസ് എൻജിനീയർ, സീനിയർ ഡാറ്റ സയന്റിസ്റ്റ്, പവർ ബിൽഡർ ഡെവലപ്പർ, ഓട്ടോമേഷൻ ടെസ്റ്റർ, റിക്രൂട്ടിംഗ് കോഡിനേറ്റർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.infosys.com/ വിശദവിവരങ്ങൾക്ക് : https://jobsindubaie.com
ഡെലിവറി ഡ്രൈവർ
കുവൈറ്റിലെ റസ്റ്റോറന്റിൽ ഡെലിവറി ഡ്രൈവർ തസ്തികയിൽ അപേക്ഷിക്കാം. 20 ഒഴിവുകളുണ്ട്. പ്രായ പരിധി : 30, യോഗ്യത : 10 ാം ക്ളാസ്. സൗജന്യ താമസം . രണ്ട് വർഷത്തെ കരാർ നിയമനമാണ്. വിശദവിവരങ്ങൾക്ക്: https://thozhilnedam.com
ഒമാനിൽ ലിഫ്റ്റ് സൂപ്പർവൈസർ
ഒമാനിലെ പ്രമുഖ കമ്പനിയിൽ ലിഫ്റ്റ് സൂപ്പർവൈസർ തസ്തികയിൽ അപേക്ഷിക്കാം . 5 ഒഴിവുണ്ട്
പ്രായ പരിധി : 45.സൗജ്യന്യ താമസം, ഭക്ഷണം . 3-5 വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. യോഗ്യത: ഡിപ്ളോമ/ ഐടിഐ. വിശദവിവരങ്ങൾക്ക്: https://thozhilnedam.com
ഒമാനിൽ ലൈറ്റ് ഡ്രൈവർ
ഒമാനിൽ ലൈറ്റ് ഡ്രൈവർ തസ്കിയിൽ അപേക്ഷിക്കാം.
പ്രായ പരിധി : 40, യോഗ്യത : 10ാം ക്ളാസ്. സൗജ്യന്യ താമസം, ഭക്ഷണം എന്നിവ ലഭിക്കും. രണ്ട് വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. വിശദവിവരങ്ങൾക്ക്: https://thozhilnedam.com
റൊട്ടാന ഹോട്ടൽ
ദുബായിലെ റൊട്ടാന ഹോട്ടലിൽ ഫ്രണ്ട് ഓഫീസ് - ഫ്രണ്ട് ഡെസ്ക് ഏജന്റ്, ഫുഡ് ആൻഡ് ബിവറേജ്- വെയിറ്റർ/ വെയിട്രസ് , സെയിൽസ്, സെയിൽസ് എക്സിക്യൂട്ടീവ്, ഫിനാൻസ് , ഫ്രണ്ട് ഓഫീസ്- ഗസ്റ്റ് സർവീസ് ഏജന്റ്, ഫിനാൻസ്- റിസീവിംഗ് ക്ളാർക്ക് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:https://www.rotana.com/വിശദവിവരങ്ങൾക്ക് : https://gulfjobvacancy.com
ദുബായ് എയർപോർട്ട്
ദുബായ് എയർപോർട്ടിൽ വിവിധ തസ്തികകളിൽ ഒഴിവ്.
ബാഗോജ് ആൻഡ് കാർഗോ ഡിസൈൻ ഹെഡ്, പ്രൊഡക്ഷൻ ഡിസൈൻ മാനേജർ, എക്സ്പീരിയൻസ് ഡിസൈൻ മാനേജർ,എയർപോർട്ട് ഓപ്പറേഷൻ കൺട്രോൾ സെന്റർ ഡയറക്ടർ, കപ്പാസിറ്റി പ്ളാനിംഗ് സീനിയർ അനലിസ്റ്റ്, കംപ്ളയൻസ് അഷ്വറൻസ്, സീനിയർ മാനേജർ, ലേണിംഗ് ഡെലിവറി മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.dubaiairports.ae വിശദവിവരങ്ങൾക്ക് : https://gulfjobvacancy.com.
ഹമാദ് ഇന്റർനാഷണൽ എയർ പോർട്ട്
ഹമാദ് ഇന്റർനാഷണൽ എയർപോർട്ടിൽ വിവിധ തസ്തികകളിൽ ഒഴിവ്. ഡ്യൂട്ടി മാനേജർ എഒസിസി, കസ്റ്റമർ സർവീസ് ഇംപ്രൂവ്മെന്റ് ഓഫീസർ, സീനിയർ കസ്റ്റമർ സർവീസ് ഏജന്റ്, കസ്റ്റമർ സർവീസ് ഇംപ്രൂവ്മെന്റ് സ്പെഷ്യലിസ്റ്റ്, ഈവന്റ് ഓഫീസർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://dohahamadairport.com.വിശദവിവരങ്ങൾക്ക് :https://omanjobvacancy.com/
അൽ നബൂഡ ഓട്ടോ മൊബൈൽസ്
യു.എ.ഇയിലെ അൽ നബൂഡ ഓട്ടോമൊബൈൽസ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സെയിൽസ് കൺസൾട്ടന്റ്, സിആർഎം മാനേജർ, ക്വാളിറ്റി കൺട്രോളർ, ഹെവി ഡ്യൂട്ടി ഡ്രൈവർ, റിസപ്ഷനിസ്റ്റ്, കോഡിനേറ്റർ, കോൺടാക്ട് സെന്റർ ഏജന്റ്, പെയിന്റർ, ഇലക്ട്രീഷ്യൻ, ടെക്നീഷ്യൻ, മെക്കാനിക്, മാസ്റ്റർ ടെക്നീഷ്യൻ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്:https://nabooda-auto.com/ വിശദവിവരങ്ങൾക്ക് : https://gulfjobvacancy.com.
ചാൽഹൗബ് ഗ്രൂപ്പ്
ചാൽഹൗബ് ഗ്രൂപ്പ് ദുബായ് , കുവൈറ്റ് എന്നിവിടങ്ങളിലേക്ക് വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. ഫാഷൻ സെയിൽസ് എക്സിക്യൂട്ടീവ്, ഷിപ്പിംഗ് അഡ്മിനിസ്ട്രേറ്റർ, റിസപ്ഷനിസ്റ്റ്, സീനിയർ പ്രോഡക്ട് മർക്കെൻഡൈസർ, ഡിസ്പ്ളേ സിഡൈൻ സൂപ്പർവൈസർ, ബ്യൂട്ടി സ്കിൻ കെയർ സ്പെഷ്യലിസ്റ്റ്, റീട്ടെയിൽ അക്കാഡമി മാനേജർ, ഷോപ്പ് സൂപ്പർവൈസർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:
www.chalhoubgroup.com/വിശദവിവരങ്ങൾക്ക് :https://omanjobvacancy.com/
ട്രാൻസ്ഗാർഡ് ഗ്രൂപ്പ്
അബുദാബിയിലെ ട്രാൻസ്ഗാർഡ് ഗ്രൂപ്പിലെ തൊഴിൽ ഒഴിവിലേക്ക് അപേക്ഷിക്കാം. പ്ളമ്പർ, ഇലക്ട്രീഷ്യൻ, ഇലക്ട്രീഷ്യൻ- കൺസ്ട്രക്ഷൻ, പ്ളമ്പർ - കൺസ്ട്രക്ഷൻ, എസി ടെക്നീഷ്യൻ, മോട്ടോർ ബൈക്ക് ഡ്രൈവർ, ജനറൽ ക്ളീനർ, കിച്ചൺ സ്റ്റിവാർഡ്, ഫുഡ് ആൻഡ് ബിവറേജ് അറ്റന്റർ, കാർഗോ ലീഡർ, സെക്യൂരിറ്റി ഗാർഡ്, ഹൗസ് കീപ്പിംഗ് അറ്രന്റർ, ബിസിനസ് ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ്, കൊമേഴ്സ്യൽ മാനേജർ, ഹൗസ് ക്ളീനർ, പ്രൊജക്ട് മാനേജർ, സീനിയർ മാനേജർ എന്നീ തസ്തികകളിൽ അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ്:www.transguardgroup.com/
ഓൺലൈനായി അപേക്ഷിക്കാൻ https://jobsindubaie.com/ എന്ന വെബ്സൈറ്റ് കാണുക.
എമിറേറ്റ്സ് എൻ.ബി.ഡി
ദുബായിലെ എമിറേറ്റ്സ് എൻബിഡി നിരവധി ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. കംപ്ളയൻസ് ഓഫീസർ, അസിസ്റ്റന്റ് മാനേജർ അനലിറ്റിക്സ്, ഓപ്പറേഷൻസ് ഡെലിവറി മാനേജർ, എൻജിനീയർ, സീനിയർ പ്ളാറ്റ് ഫോം ഓണർ, കംപ്ളയൻസ് അഡ്മിനിസ്ട്രേറ്റർ, ട്രാൻസ്ഫോർമേഷൻ മാനേജർ, പിഎംഒ ഓഫീസർ, ബിസിനസ് അനലിറ്റ്സ്, സ്പെഷ്യലിസ്റ്റ്, പെർഫോമൻസ് സ്പെഷ്യലിസ്റ്റ്, സീനിയർ എൻജിനീയർ, സീനിയർ ടെക്നോളജി എൻജിനീയർ,ടെക്നോളജി എൻജിനീയർ, സോഫ്റ്റ്വെയർ എൻജിനീയർ, സീനിയർ ടെക്നോളജി എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:. www.emiratesnbd.co.in. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും https://jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.