rain-photo

മായുന്ന മഴ കാഴ്ച്ച..., കനത്ത മഴയെ ചെറുക്കാൻ വിവിധ തരം കോട്ടുകളും, വർണ്ണ കുടകളും വിപണി കീഴടക്കിയപ്പോൾ ഇത്തരം ഓലത്തൊപ്പികൾ കണ്മറയുകയാണ്. കണ്ണൂർ ആയിക്കാര ഹാർബറിൽ നിന്നുള്ള കാഴ്ച്ച.