കോട്ടൺഹിൽ ഗവ ഗേൾസ് ഹൈസ്കൂളിൽ ഗുരു ഗോപിനാഥ് നടന ഗ്രാമത്തിന് ആഭിമുഖ്യത്തിൽ ആരംഭിച്ച കേരള നടനം പരിശീലനകേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി എ കെ ബാലൻ സ്കൂളിലെ വിദ്യാർഥിനിയായ ഐശ്വര്യയയ്ക്ക് ചിലങ്കകൾ നൽകി നിർവഹിക്കുന്നു