march

പാലക്കാട് ഗവ: മെഡിക്കൽ കോളേജിലെ മുഴുവൻ നിയമങ്ങളും പി.എസ്.സിക്ക് വിടുക എന്നിമുദ്രവാക്യം ഉയർത്തി യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രറ്റിലെക്ക് നടത്തിയ മാർച്ച്.