ഒരു കൈസഹായം...പ്രളയ ദുരിതാശ്വാസ സഹായത്തിന് അപേക്ഷ നൽകാൻ കോട്ടയം കളക്ട്രേറ്റിൽ എത്തിയ വയോധികർ മഴപെയ്തപ്പോൾ വരാന്തയിലേക്ക് കയറാനുള്ള ശ്രമത്തിൽ