ലിറ്റിൽ കൈറ്റ്സ് . . . സ്‌കൂളുകളിലെ ഏറ്റവും വലിയ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങളായ കോട്ടൺഹിൽ സ്‌കൂളിലെ വിദ്യാർത്ഥിനികൾ ഗുരു ഗോപിനാഥ് നടനഗ്രാമത്തിൻറെ ആഭിമുഖ്യത്തിൽ കോട്ടൺഹിൽ ഹയർ സെക്കന്ററി സ്‌കൂളിൽ ആരംഭിച്ച കേരളനടനം പരിശീലന കേന്ദ്രത്തിൻറെ ഉദ്ഘാടന ചടങ്ങുകൾ ഡോക്യുമെന്റ് ചെയ്യുന്നതിന്റെ ഭാഗമായി ക്യാമറയിൽ ചിത്രങ്ങൾ പകർത്തുന്നു ഫോട്ടോ: സുഭാഷ് കുമാരപുരം