gurumargam

വസ്തുവിനെ കണ്ടെത്തേണ്ടയിടം വ്യക്തമായി ധരിച്ചുകൊണ്ടന്വേഷിക്കുന്നവർ തിരഞ്ഞു ചെല്ലുംതോറും അതിനോടടുക്കുന്നു. ആത്മവസ്തുവിനോട് അടുപ്പിക്കുന്നതും അകറ്റുന്നതും ശക്തിതന്നെയാണ്.