ആരോഗ്യവകുപ്പിന്റെ ആർദ്രം പദ്ധതിയുടെ ഭാഗമായി മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള മികച്ച ജില്ലാപഞ്ചായത്തിനുള്ള ആർദ്രകേരളം പുരസ്‌കാരം കൊല്ലം ജില്ലാ പഞ്ചായത്ത് അംഗങ്ങൾ മന്ത്രി എ.സി.മൊയ്തീനിൽ നിന്ന് ഏറ്റുവാങ്ങുന്നു.
ആരോഗ്യവകുപ്പിന്റെ ആർദ്രം പദ്ധതിയുടെ ഭാഗമായി മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള മികച്ച കോർപ്പറേഷനുള്ള ആർദ്രകേരളം പുരസ്‌കാരം കൊല്ലം കോർപ്പറേഷൻ അംഗങ്ങൾ മന്ത്രി എ.സി.മൊയ്തീനിൽ നിന്ന് ഏറ്റുവാങ്ങുന്നു
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന ആർദ്രം പദ്ധതിയുടെ ഭാഗമായി മികച്ച തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾക്കുളള ആർദ്ര കേരള പുരസ്‌കാര വിതരണം മന്ത്രി എ സി മൊയ്തീൻ ഉദ്‌ഘാടനം ചെയ്യുന്നു
ആരോഗ്യവകുപ്പിന്റെ ആർദ്രം പദ്ധതിയുടെ ഭാഗമായി മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള മികച്ച ഗ്രാമ പഞ്ചായത്തിനുള്ള ആർദ്രകേരളം പുരസ്‌കാരം കിളിമാനൂർ ഗ്രാമ പഞ്ചായത്ത് (തിരുവനന്തപുരം ജില്ല ) അംഗങ്ങൾ മന്ത്രി എ.സി.മൊയ്തീനിൽ നിന്ന് ഏറ്റുവാങ്ങുന്നു.