തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പ്രീ പെയ്ഡ് ആട്ടോ കൗണ്ടറിൽ നിന്നും ആർ.സി.സിയിലേക്ക് രോഗികളെ കൊണ്ടുപോകാൻ സമ്മതമറിയിച്ച് 23 ആട്ടോ ഡ്രൈവർമാർ. ഇവരുടെ നമ്പരിൽ വിളിച്ചാൽ രോഗികളെ സൗജന്യമായി ആശുപത്രിയിലെത്തിക്കും. തയ്യാറായ ആട്ടോ ഡ്രൈവർമാരുടെ പേരും നമ്പരും ചുവടെ; മുരുകൻ (9539111715), വിനു (8086737383), ലെനിൻ (8078994621), ബിജു (8086931970), വേണുക്കുട്ടൻ നായർ (9497008477), നാഗപ്പൻ ആശാരി (8929393260), വിപിൻ (8606609645), റഹിം (9946956338), ഹല്ലാക്ക് (9745492356), സുരേഷ് കുമാർ (9020129173), അനിൽകുമാർ (9895636582), വിക്രമൻ (9567610790), ബാബു (7994349553), ഹരികുമാർ (9495059207), രാധാകൃഷ്ണൻ (9207832082), ജിത്തു (8547574743), ജയപ്രകാശ് (9188183272), സുലഭകുമാർ (9895481551), സത്യൻ (9048704925), സ്റ്റീഫൻ (9020220222), രാകേഷ് നാഥ് (8086012873), അരുൺകുമാർ (7012489166), സുരേഷ് (6282974237).