കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ
റീട്ടെയിൽ വ്യാപാരമേഖല തകർക്കാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമങ്ങൾക്കെതിരെ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് കമലാലയം സുകു ഉദ്ഘാടനം ചെയ്യുന്നു.