fishermen
വിദ്യാഭ്യാസ പാക്കേജ് ഔദാര്യമല്ല, ഞങ്ങളുടെ അവകാശമാണ് . . .

വിദ്യാഭ്യാസ പാക്കേജ് ഔദാര്യമല്ല, ഞങ്ങളുടെ അവകാശമാണ് . . ., മത്സ്യ മേഖലാ വിദ്യാർത്ഥികളുടെ അവകാശ നിഷേധത്തിനെതിരെ കേരള മത്സ്യ മേഖലാ വിദ്യാർത്ഥി സമിതിയുടെ നിയമസഭാ മാർച്ച്‌ സെക്രട്ടറിയേറ്റ് ഭാഗത്ത്‌ നിന്നും ആരംഭിച്ചപ്പോൾ ഫോട്ടോ: സുഭാഷ് കുമാരപുരം