ഹെൽമെറ്റ് വേണ്ടല്ലോ ല്ലേ . . . പൊലീസിന് മുന്നിലൂടെ ഇലക്ട്രിക്ക് സ്‌കൂട്ടറിൽ ഹെൽമെറ്റ് വയ്ക്കാതെ പോകുന്ന ഫ്രീക്കന്മാർ. തിരുവനന്തപുരം സ്റ്റാച്യുവിൽ നിന്നുള്ള ദൃശ്യം