classical-dance

എറണാകുളം ടൗൺ ഹാളിൽ കലാഞ്ജലി കഥകളി റിസർച്ച് സെന്റർ സംഘടിപ്പിക്കുന്ന ക്ളാസിക്കൽ നൃത്തോത്സവത്തിനെത്തിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ അവതരിപ്പിച്ച നൃത്തം.

കാമറ: എൻ.ആർ.സുധർമ്മദാസ്