അകറ്റിക്കളയുന്ന ശക്തിയാണ് താമസി. അടുപ്പിക്കുന്ന ശക്തിയാണ് തൈജസി. വേദാന്തത്തിൽ തൈജസിയെ വിദ്യയെന്നും താമസിയെ അവിദ്യയെന്നും പറയുന്നു.