health

കു​ട്ടി​ക​ളി​ലെ​ ​ദ​ന്ത​ ​ശു​ചി​ത്വം​ ​പ​ല്ല് ​മു​ള​യ്ക്കും​ ​മു​ൻ​പേ​ ​തു​ട​ങ്ങു​ന്ന​താ​ണ് ​ആ​രോ​ഗ്യ​ക​രം.​ ​ന​ന​ച്ചെ​ടു​ത്ത​ ​വൃ​ത്തി​യു​ള്ള​ ​തു​ണി​കൊ​ണ്ട് ​ദി​വ​സ​വും​ ​കു​ഞ്ഞി​ന്റെ​ ​മോ​ണ​ ​ശു​ചി​യാ​ക്കാം.​ ​പാ​ല് ​കു​ടി​ച്ച​ ​ശേ​ഷം​ ​അല്പം​ ​തി​ള​പ്പി​ച്ചാ​റ്റിയ​ ​വെ​ള്ളം​ ​ന​ൽ​കു​ന്ന​ത് ​പാ​ലി​ന്റെ​ ​അം​ശം​ ​വാ​യി​ൽ​ ​നി​ന്ന് ​നീ​ക്കാ​ൻ​ ​സ​ഹാ​യി​ക്കും.​ ​കു​പ്പി​പ്പാ​ൽ​ ​കു​ടി​ക്കു​ന്ന​ ​കു​ട്ടി​ക​ൾ​ക്കും​ ​പാ​ലി​ന് ​ശേ​ഷം​ ​നി​ർ​ബ​ന്ധ​മാ​യും​ ​വെ​ള്ളം​ ​ന​ൽ​ക​ണം. പ​ല്ല് ​വ​ന്ന് ​തു​ട​ങ്ങു​മ്പോ​ൾ​ ​ത​ന്നെ​ ​വ​ള​രെ​ ​മൃ​ദു​വാ​യ​ ​ബേ​ബി​ ​ബ്ര​ഷ് ​ഉ​പ​യോ​ഗി​ച്ച് ​കു​ഞ്ഞി​ന് ​വേ​ദ​നി​ക്കാ​തെ​ ​ബ്ര​ഷ് ​ചെ​യ്ത് ​കൊ​ടു​ക്കാം.​ ​ദി​വ​സം​ ​ര​ണ്ട് ​നേ​രം​ ​ബ്ര​ഷ് ​ചെ​യ്യു​ക.​ ​രാ​ത്രി​ ​പാ​ല് ​കു​ടി​ച്ച​ ​ശേ​ഷം​ ​നി​ർ​ബ​ന്ധ​മാ​യും​ ​ബ്ര​ഷ് ​ചെ​യ്യ​ണം.​ ​ര​ണ്ട് ​വ​യ​സി​ന് ​താ​ഴെ​ ​പ്രാ​യ​മു​ള്ള​ ​കു​ഞ്ഞു​ങ്ങ​ൾ​ക്ക് ​പേ​സ്റ്റ് ​ഉ​പ​യോ​ഗി​ക്ക​രു​ത്.​ ​ര​ണ്ട് ​വ​യ​സി​ന് ​മു​ക​ളി​ലു​ള്ള​ ​കു​ട്ടി​ക്ക് ​ഒ​രു​ ​നു​ള്ള് ​ഫ്ളൂ​റൈ​ഡ് ​അ​ട​ങ്ങി​യ​ ​ടൂ​ത്ത് ​പേ​സ്റ്റ് ​ഉ​പ​യോ​ഗി​ക്കാം.​ ​ഇ​ത് ​നി​ർ​ബ​ന്ധ​മാ​യും​ ​തു​പ്പി​ക്ക​ള​യു​ന്നു​ ​എ​ന്നും​ ​ഉ​റ​പ്പാ​ക്ക​ണം.​ 8​ ​വ​യ​സു​ ​വ​രെ​ ​കു​ട്ടി​ക​ൾ​ ​ബ്ര​ഷ് ​ചെ​യ്യു​മ്പോ​ൾ​ ​മു​തി​ർ​ന്ന​വ​ർ​ ​ശ്ര​ദ്ധി​ക്ക​ണം.