അടിയന്തിരാവസ്ഥാ വിരുദ്ധദിനത്തോടനുബന്ധിച്ചു അടിയന്തരാവസ്ഥ വിരുദ്ധ പോരാളികൾ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച്
അടിയന്തിരാവസ്ഥാ വിരുദ്ധദിനത്തോടനുബന്ധിച്ചു അടിയന്തിരാവസ്ഥ വിരുദ്ധ പോരാളികൾ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ പി.ടി.എ. റഹീം എം.എൽ.എ സംസാരിക്കുന്നു,എം.എം. ലോറൺസ്, ബാസുരേന്ദ്ര ബാബു, ജമീല പ്രകാശം, ചാരുപാറ രവി, പി.സി.ഉണ്ണി ചെക്കൻ