dance

ലണ്ടൻ : ഉപഹാർ ടാൻസ് സ്‌കൂളിലെ സീനിയർ വിദ്യാർഥിനിയും ഡാൻസ് അദ്ധ്യാപികയും ആയ അനേഖ നെഹ്റു സെന്റർ 8 സൗത്ത് ഓട്ലീ സ്ട്രീറ്റ്, ലണ്ടൻ W1K 1HFൽ ജൂൺ 28 ആം തീയതി വെള്ളിയാഴ്ച, വൈകുന്നേരം 6.30ന് ശിവം എന്ന ടാൻസ് അവതരിപ്പിക്കും. ശാലിനീ ശിവ ശങ്കറിന്റെ ശിഷ്യയും സൗത്ത് ക്രോയ്ടനിലെ അജയൻ ഷീല ദമ്പതികളുടെ പുത്രിയുമാണ് അനേഖ. വിശദവിരങ്ങക്ക് ബന്ധപ്പെടുക : അജയൻ 07766 767856