pinarayi

സംസ്ഥാന എക്സൈസ് വകുപ്പ്, ലഹരി വർജ മിഷൻ മുക്തി, ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്‌കീം എന്നിവയുടെ സഹകരണത്തോടോടെ തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്‌ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധദിനാചരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

pinarayi

സംസ്ഥാന എക്സൈസ് വകുപ്പ്, ലഹരി വർജ മിഷൻ മുക്തി, ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്‌കീം എന്നിവയുടെ സഹകരണത്തോടോടെ തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്‌ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധദിനാചരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ.ജേക്കബ് ജോൺ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, മന്ത്രിമാരായ, സി.രവീന്ദ്രനാഥ്, ടി.പി.രാമകൃഷ്ണൻ, എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്‌ണൻ ഐ.പി.എസ്,ജോയിന്റ് എക്സൈസ് കമ്മിഷണർമാരായ എം.എസ്.മുഹമ്മദ് സിയാദ്, കെ.എ.ജോസഫ്, പി.കെ.മനോഹരൻ തുടങ്ങിയവർ സമീപം