നിശാഗന്ധി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്‌ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധദിനാചരണപരിപാടി ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ
സംസ്ഥാന എക്സൈസ് വകുപ്പ്, ലഹരി വർജ മിഷൻ മുക്തി, ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്‌കീം എന്നിവയുടെ സഹകരണത്തോടോടെ തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്‌ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധദിനാചരണപരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലഹരിക്കെതിരെ കയ്യൊപ്പ് രേഖപ്പെടുത്തുന്നു.