സംസ്ഥാന എക്സൈസ് വകുപ്പ്, ലഹരി വർജ മിഷൻ മുക്തി, ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്‌കീം എന്നിവയുടെ സഹകരണത്തോടോടെ തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്‌ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധദിനാചരണപരിപാടിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റു ചൊല്ലുന്ന വിദ്യാർത്ഥികൾ