തമ്പാനൂർ സെൻട്രൽ ബസ് ടെർമിനലിന് മുന്നിൽ ഡ്രെയ്‌നേജിൽ നിന്ന് പൊട്ടിഒലിക്കുന്ന മലിനജലത്തിലൂടെ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്ന യാത്രക്കാരൻ. രോഗങ്ങൾ പടരുന്ന ഈ മഴക്കാലത്ത് പതിനായിരങ്ങൾ ദിനംപ്രതി ഉപയോഗിക്കുന്ന ഈ റോഡിനെ അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണ്