ഷാങ്ഹായി ചലച്ചിത്ര മേളയിൽ ഔട്ട് സ്റ്റാൻഡിംഗ് ആർട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ ഡോ.ബിജു സംവിധാനം ചെയ്ത വെയിൽ മരങ്ങൾ എന്ന ചിത്രത്തിലെ താരങ്ങൾക്കും അണിയറ പ്രവർത്തകർക്കും കേരള ചലച്ചിത്ര അക്കാഡമിയുടെ ആദരവ് നൽകുന്ന ചടങ്ങിൽ നടൻ ഇന്ദ്രൻസിന്റെ തമാശകേട്ട് പൊട്ടിച്ചിരിക്കുന്ന സിബി മലയിൽ, ചലച്ചിത്ര അക്കാഡമി വൈസ് ചെയർപേഴ്‌സൺ ബീനാപോൾ, സെക്രട്ടറി മഹേഷ് പഞ്ചു, ചെയർമാൻ കമൽ, സംവിധായകൻ ഡോ.ബിജു എന്നിവർ.