തൊഴിൽ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആൾ കേരള ഡ്രൈവിംഗ് സ്‌കൂൾ വർക്കേഴ്സ് യൂണിയൻ തമ്പാനൂർ റീജിയണൽ ആർ.ടി ഓഫീസിലേക്ക് നടത്തിയ മാർച്ച് സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.കെ. ദിവാകരൻ ഉദ്‌ഘാടനം ചെയ്യുന്നു