12-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തിൽ കേരളത്തിൽനിന്നുള്ള മികച്ച ക്യാമ്പസ് ചിത്രത്തിനുള്ള പുരസ്‌കാരം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ 'പ്രതിച്ഛായ' യുടെ സംവിധായക ഗായത്രി ശശിപ്രകാശിനും അണിയറപ്രവർത്തകർക്കും നൽകുന്നു.മന്ത്രി എ.കെ ബാലൻ,ഷാജി.എൻ.കരുൺ,കമൽ,മധുശ്രീ ദത്ത തുടങ്ങിയവർ സമീപം.