അശ്വതി: രോഗഭയവും, ചെലവ് വർദ്ധിക്കും.
ഭരണി: ധനയോഗം, ബന്ധുസമാഗമം.
കാർത്തിക: പുതിയ ജോലി കിട്ടും, മത്സരവിജയം.
രോഹിണി: ആരോഗ്യം ഉത്തമം, തൊഴിൽ ലാഭം.
മകയിരം: ഭൂമി വാങ്ങാനവസരം, ഉദരവൈഷമ്യം.
തിരുവാതിര: യശസ് വർദ്ധിക്കും, വ്യവസായം മെച്ചപ്പെടും.
പുണർതം: മനോവിഷമം ,മാതാപിതാക്കളിൽ നിന്ന് ധനസഹായം.
പൂയം: ശത്രുനാശം, സാമ്പത്തിക ഉയർച്ച
ആയില്യം: രോഗശാന്തി, അനുയോജ്യമായ തൊഴിൽ മാർഗം തുറന്നുകിട്ടും,നേത്രരോഗം.
മകം: ശത്രുവിജയം, കോപം വർദ്ധിക്കും.
പൂരം: സ്ഥാനഭ്രംശം, സന്താനങ്ങൾക്ക് ഉയർച്ച.
ഉത്രം: കാര്യവിഘ്നം, നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ ലഭിക്കും, കലാരംഗത്ത് ശോഭിക്കും.
അത്തം: ശത്രുക്കൾക്ക് ശക്തി കുറയും, സന്താനക്ളേശം
ചിത്തിര: രോഗം, കലഹം മാറും.
ചോതി: വിദ്യാസംബന്ധമായ തടസം മാറും, പ്രേമബന്ധം
വിശാഖം: കുടുംബങ്ങൾ തമ്മിൽ കലഹം, അംഗീകാരം
അനിഴം: അനാവശ്യ വിവാദം ഉണ്ടാകും, ഉദരരോഗം.
തൃക്കേട്ട: പ്രേമബന്ധം ശക്തമാകും, സ്ഥാനഭ്രംശം
മൂലം: പ്രൊമോഷൻ, സ്ഥലം മാറ്റം, രോഗം.
പൂരാടം: മനോവിഷമം, സാമ്പത്തികനില മെച്ചപ്പെടും
ഉത്രാടം: വാഹനലാഭം, ഗൃഹനിർമ്മാണം പൂർത്തിയാകും
തിരുവോണം: പൂർവിക ഭൂമി ലഭ്യമാകും, പരീക്ഷകളിൽ വിജയിക്കും.
അവിട്ടം: സഹോദരങ്ങളിൽ നിന്ന് ധനസഹായം, ദാമ്പത്യകലഹം
ചതയം: കാർഷികരംഗംഗുണം, അയൽക്കാരുമായി സൗഹൃദത്തിൽ കഴിയും
പൂരുരുട്ടാതി: വിദേശയാത്ര നീട്ടിവയ്ക്കും, കുടുംബസ്വത്ത്ഭാഗം വച്ചുകിട്ടും.
ഉത്രട്ടാതി: ബന്ധുക്കൾക്ക് ക്ളേശമുണ്ടാകും, ഓർമ്മക്കുറവ്.
രേവതി: ആരോഗ്യരംഗത്ത് സ്ഥിതി മെച്ചം.