പെൻഷൻ പരിഷ്‌ക്കരണം ഉടൻ നടപ്പാക്കുക, മെഡിക്കൽ അലവൻസ് ആയിരം രൂപയായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരളാ സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണ സംസ്ഥാന പ്രസിഡന്റ് എം.ജി.പുഷ്‌പാംഗദൻ ഉദ്ഘാടനം ചെയ്യുന്നു. ജനറൽ സെക്രട്ടറി എം.കെ. സദാനന്ദൻ, ജില്ലാ സെക്രട്ടറി കെ.കെ. ശ്രീകുമാർ,ജില്ലാ പ്രസിഡന്റ് വി. രാമചന്ദ്രൻ നായർ തുടങ്ങിയവർ സമീപം