തീര സംരക്ഷണത്തിന് ഫിഷറീസ് മന്ത്രി നിർദേശിച്ച ജിയോ ട്യൂബ് പരാജയമാണെന്നാരോപിച്ച് വിഴിഞ്ഞം മാതൃ തുറമുഖ ആക്ഷൻ സമിതി സെക്രട്ടേറിയറ്റിന് പടിക്കൽ സംഘടിപ്പിച്ച പ്രതിക്ഷേധ കുട്ടായിമ ആക്ഷൻ സമിതി പ്രസിഡന്റ് ഏലിയാസ് ജോൺ ഉദ്ഘാടനം ചെയ്യുന്നു. ജോയിന്റ് സെക്രട്ടറി ഹാർബർ വിജയൻ, സതീഷ് ഗോപി എന്നിവർ സമീപം