kadakampally-surendran

തിരുവനന്തപുരം:മന്ത്രി കടകംപള്ളി സുരേന്ദ്രന് അറസ്റ്റ് വാറന്റ്. 2013ലെ ഡി.ജി.പി ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് വാറന്റ് പുറപ്പെടുവിച്ചത്. കേസ് പരിഗണിച്ചപ്പോൾ അഭിഭാഷകർ എത്താത്തതിനാലാണ് നടപടി. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്.