bvv

bvv


പറവൂർ ഗവ: ഹയർ സെക്കന്റെറിസ്കൂളിൽ കേരളകൗമുദിയും ,എക്സൈസ് ഡിപ്പാർട്ട്മെന്റും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ ആലപ്പുഴ ഡി.വൈ.എസ്.പി. പി.വി. ബേബി ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി ആലപ്പുഴ യൂണിറ്റ് ചീഫ് എസ് .വിക്രമൻ ,പ്രിൻസിപ്പൽ എസ് ,ജയലക്ഷ്മിയമ്മ ,പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റെ വി.കെ. വിശ്വനാഥൻ, എസ് .എം .സി .ചെയർമാൻ ആർ, രാജേഷ് , സുഭാഷ് ,എ ക്സൈസ് പ്രിവന്റി വ് ഓഫീസർ വി.കെ. മനോജ് കുമാർ, സർക്കുലേഷൻ മാനേജർ രമേശ് പണിക്കർ തുടങ്ങിയവർ സമീപം