aad

aad1

അന്നമാണ് ഉന്നം... ചക്ക സീസൺ ആയതോടെ നഗരത്തിന്റെ വിവിധയിടങ്ങളിൽ നാടൻ ചക്ക വിൽപനക്കാർ സജീവമാണ്. കിള്ളിപ്പാലം ബൈപ്പാസിലെ ചക്ക വിൽപ്പനക്കടയിൽ അന്നം തേടിയെത്തിയ ആട്