ആലപ്പുഴ പ്രസ് ക്ലബ്ബിൽ നടന്ന മാനസൻ അനുസ്മരണത്തിൽ മാധ്യമ അവാർഡ് ഹോർട്ടികോർപ് ചെയർമാനും സിനിമ സംവിധിയാകനുമായ വിനയൻ സാജിദ് അജ്മലിനു നൽകി ആദരിക്കുന്നു. പ്രസ്‌ക്ലബ് പ്രസിഡന്റ് വി.എസ്. ഉമേഷ് , ജില്ലാ ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല, മാനസൻ സുഹൃദ് വേദി ഭാരവാഹി പി.ഡി. ലക്കി, പ്രസ്‌ക്ലബ് സെക്രട്ടറി ജി. ഹരികൃഷ്ണൻ സമീപം.