എസ്.എസ്.എൽ.സി- പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും സ്‌കൂളുകളേയും ആദരിക്കാൻ ജില്ലാ പഞ്ചായത്ത് ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വിദ്യാർഥികൾക്കൊപ്പം. മന്ത്രി എ.സി. മൊയ്തീൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ.മധു , വൈസ് പ്രസിഡന്റ് ശൈലജ ബീഗം എന്നിവർ സമീപം