മിൽമയുടെ പുതിയ സംരംഭമായ ഓൺലൈൻ മാർക്കറ്റിംഗിന്റെ ഉദ്ഘാടനം തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ മന്ത്രി കെ.രാജു നിർവഹിക്കുന്നു. ക്ഷീരവികസന ഡയറക്ടർ എസ് ശ്രീകുമാർ , എറണാകുളം മിൽമ ചെയർമാൻ ജോൺ തെരുവത്ത്, കേരള കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ചെയർമാൻ പി.ബാലൻ മാസ്റ്റർ, കേരള കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ മാനേജിംഗ് ഡയറക്ടർ പാട്ടീൽ സുയോഗ് സുഭാഷ് റാവു, മിൽമ ചെയർമാൻ കല്ലട രമേശ് തുടങ്ങിയവർ സമീപം